Ayurgramam Hospital official logoAYURGRAMAMHospital · Since 1950
Ayurgramam logo

Ayurgramam HMS ആപ്പ്

Staff app — ഫോണിൽ install ചെയ്യുക

1. ആപ്പ് install ചെയ്യുക

Android (Chrome)

  1. 1മുകളിലെ ⋮ (മൂന്ന് കുത്ത്) അമർത്തുക
  2. 2"Install app" / "Add to Home screen" തിരഞ്ഞെടുക്കുക

iPhone (Safari)

  1. 1താഴെയുള്ള Share ബട്ടൺ (□↑) അമർത്തുക
  2. 2"Add to Home Screen" → "Add" അമർത്തുക

ഹോം സ്ക്രീനിൽ Ayurgramam ഐക്കൺ വരും — അത് തുറന്നാൽ നേരിട്ട് Staff Login.

2. Password ഓർമ്മിപ്പിക്കാൻ

  1. 1ആദ്യമായി login ചെയ്യുമ്പോൾ ഫോൺ "Save password?" എന്ന് ചോദിക്കും — "Save" അമർത്തുക.
  2. 2"Remember me" ടിക്ക് ചെയ്താൽ staff ID എപ്പോഴും നിറഞ്ഞിരിക്കും.
  3. 3Logout ചെയ്യാതെ ആപ്പ് അടച്ചാൽ, അടുത്ത തവണ നേരിട്ട് HMS തുറക്കും.

3. Fingerprint / Face ലോഗിൻ

  1. 1Password ഫോണിൽ save ചെയ്ത ശേഷം, login സ്ക്രീനിൽ staff ID box-ൽ തൊടുക.
  2. 2ഫോൺ save ചെയ്ത account കാണിക്കും — അത് തിരഞ്ഞെടുക്കുമ്പോൾ fingerprint / face / PIN ചോദിക്കും.
  3. 3Android: Settings → Google → Autofill → Google Password Manager → "Use screen lock / biometrics" ഓൺ ചെയ്യുക. iPhone: Settings → Passwords → AutoFill ഓൺ (Face ID / Touch ID സ്വയം ചോദിക്കും).

ഫിംഗർപ്രിന്റ് ഫോണിൽ തന്നെ സൂക്ഷിക്കുന്നു — ആശുപത്രി സിസ്റ്റത്തിലേക്ക് അയക്കുന്നില്ല. ഫോൺ മറ്റാരുമായും പങ്കിടരുത്.

Staff Login തുറക്കുക